Challenger App

No.1 PSC Learning App

1M+ Downloads

Re Delhi laws Act Case (1951) എന്ന തിൽ സുപ്രീംകോടതി വിധി പ്രകാരം:

  1. നിയമ നിർമാണ അധികാരം കൈമാറ്റം (delegate) ചെയ്യാം.
  2. Essential legislative functions നിയമ നിർമാണ സഭകൾ ആർക്കും കൈമാറ്റം ചെയ്യാൻ പാടില്ല.
  3. Excessive delegation ഭരണഘടനാ വിരുദ്ധമാണ്.

    Aഇവയെല്ലാം

    Bii, iii എന്നിവ

    Cഇവയൊന്നുമല്ല

    Diii മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ♦ നിയുക്ത നിയമ നിർമാണം സാധൂകരിക്കുന്ന നിരവധി വിധികൾ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഉദാ: Re Delhi Laws Act Case 1951 (AIR 1951 SC 332)


    Related Questions:

    നൂതന പൊതുഭരണത്തിന്റെ പിതാവ് ?
    സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ് ________
    ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസി നിയമത്തിന്റെയും, വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്വകാര്യകക്ഷി ഉൾപ്പെട്ട ഒരു തർക്കത്തിന്റെ അന്വേഷണവും ഒത്തുതീർക്കും സംബന്ധിച്ചതും അറിയപ്പെടുന്നത്?
    ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള 4 സംസ്ഥാനങ്ങൾ

    നിയുക്ത നിയമ നിർമാണത്തിന്റെ കമ്മെൻസ്മെന്റ് ഓഫ് ദി ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. നിരവധി നിയമങ്ങളിൽ ആ നിയമം പ്രാബല്യത്തിൽ വരുന്നതിന് ഒരു ദിവസം നിശ്ചയിക്കാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തുന്ന ഒരു appointed day clause' ഉണ്ടായിരിക്കും.
    2. ഇത്തരം അധികാരപ്പെടുത്തലിന് സാധുത ഉണ്ട്.
    3. വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമ്പോൾ നിയമം പ്രാബല്യത്തിൽ വരുന്നതാണ്.