Challenger App

No.1 PSC Learning App

1M+ Downloads
2018ലെ സ്വച്ച്‌ ഭാരത് സർവേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരം ?

Aഅഹമ്മദാബാദ്

Bഇൻഡോർ

Cബുവനേശ്വർ

Dപുണെ

Answer:

B. ഇൻഡോർ

Read Explanation:

ഈ സർവ്വേ പ്രകാരം ഏറ്റവും വൃത്തിയുള്ള നഗരമായി ഭോപാൽ രണ്ടാമതും ചണ്ഡീഗഡ് മൂന്നാമതും റാങ്കുകൾ കരസ്ഥമാക്കി.


Related Questions:

2023 ഫെബ്രുവരിയിൽ ആന്ധ്രപ്രദേശ് ഗവർണറായി നിയമിതനായത് ആരാണ് ?
ഇന്ത്യൻ സൈന്യം അടുത്തിടെ ആരംഭിച്ച " ഗ്രീൻ സോളാർ എനർജി ഹാർ നെസ്സിoഗ് പ്ലാന്റ് " എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Who is the Air Chief Marshal of India?
Which institution released ‘The State of Food and Agriculture (SOFA) 2021’ report?
ആസാമിന്റെ പുതിയ മുഖ്യമന്ത്രി ?