Challenger App

No.1 PSC Learning App

1M+ Downloads
ബഹുമുഖ ബുദ്ധി സിദ്ധാന്തം അനുസരിച്ചു കളിമൺരൂപം നിർമ്മിക്കുന്ന ഒരു കുട്ടിയിൽ കണ്ടുവരുന്ന ബുദ്ധി?

Aഗണിതശാസ്ത്രപരമായ ബുദ്ധി

Bദൃശ്യ സ്ഥലപര ബുദ്ധി

Cവ്യക്ത്യാന്തര ബുദ്ധി

Dശാരീരിക ചലനപര ബുദ്ധി

Answer:

B. ദൃശ്യ സ്ഥലപര ബുദ്ധി

Read Explanation:

ദൃശ്യ-സ്ഥല പരബുദ്ധി (Visual and Spatial Intelligence)

വസ്തുക്കളുടെ സ്ഥാനനിർണയം നടത്തുന്നതിനും ഭാവനയിൽ കാണുന്നതിനും മനോചിത്രണം നടത്തുന്നതിനും ഒരു വസ്തുവിന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അതിന്റെ സവി ശേഷതകൾ കണ്ടെത്തുന്നതിനും, വസ്തുവിന് രൂപാന്തരം ഉണ്ടായാലുള്ള അവസ്ഥ മനസ്സിലാക്കുന്നതിനും മറ്റും സഹായിക്കുന്ന ബുദ്ധി ഘടകമാണിത്.


Related Questions:

Triple Track Plan is programme desingned for:
ജീവിതത്തിൽ ഉണ്ടാകുന്ന പുതിയ പ്രശ്നങ്ങൾ നേരിടാനും പരിഹരിക്കാനുമുള്ള കഴിവാണ് :
വൈകാരിക ബുദ്ധിയെകുറിച്ച് ആദ്യമായി ആശയങ്ങൾ പങ്കുവച്ചത് ?

ബുദ്ധിമാപനത്തിനുള്ള പ്രകടന ശോധകങ്ങൾക്ക് ഉദാഹരണം ഏവ ?

  1. പിന്റർ - പാറ്റേർസൺ പ്രകടനമാപിനി
  2. ആർതറുടെ പ്രകടനമാപിനി
  3. ഭാട്ടിയയുടെ പ്രകടനമാപിനി
  4. WAIS
    'ബുദ്ധിശക്തി പരിശോധിക്കുന്നു' (Intelligence Reframed) എന്ന ഗ്രന്ഥം രചിച്ചതാര് ?