Challenger App

No.1 PSC Learning App

1M+ Downloads
യുഎൻ റിപ്പോർട്ട് പ്രകാരം അന്റാർട്ടിക്കയിൽ രേഖപ്പെടുത്തിയ ഉയർന്ന റെക്കോർഡ് ചൂട് ?

A11.3 ഡിഗ്രി സെൽഷ്യസ്

B1.3 ഡിഗ്രി സെൽഷ്യസ്

C18.3 ഡിഗ്രി സെൽഷ്യസ്

D8.3 ഡിഗ്രി സെൽഷ്യസ്

Answer:

C. 18.3 ഡിഗ്രി സെൽഷ്യസ്


Related Questions:

ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണങ്ങൾ ഏവ ?
ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘ തരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ?
ആഗോള താപനത്തിനും ഹരിതഗൃഹ പ്രഭാവത്തിനും കാരണമാകുന്ന പ്രധാന വാതകം?
ആരാണ് ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത് ?
ക്യോട്ടോ പ്രോട്ടോകോൾ നിലവിൽ വന്ന വർഷം ?