App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭയുടെ 2014 റിപ്പോർട്ട് പ്രകാരം ലോകജനസംഖ്യ എത്ര കോടിയാണ്?

A848.25 കോടി

B800 കോടി

C724.4 കോടി

D876.28 കോടി

Answer:

C. 724.4 കോടി


Related Questions:

ഇന്ത്യയിലെ സാക്ഷരത നിരക്ക് എത്ര ?
ഇന്ത്യയിലെ ആയുർദൈർഘ്യം എത ?
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള കേന്ദ്രഭരണപ്രദേശം ഏത് ?

താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതയില്‍ ഉള്‍പ്പെടുന്നത് ഏത്?

1.വിദ്യാഭ്യാസം 

2.ആയുർദൈർഘ്യം

3.ആരോഗ്യ പരിപാലനം

4.ജനസാന്ദ്രത