• ജനസംഖ്യ -4.19 കോടി
• ലോക ജനസംഖ്യയുടെ 45% ഉം അധിവസിക്കുന്നത് നഗരങ്ങളിലെന്ന് റിപ്പോർട്ട്
• യു.എൻ പുറത്തിറക്കിയ 'വേൾഡ് അർബനൈസേഷൻ പ്രോസ്പെക്ട്സ് 2025' (World Urbanization Prospects 2025) റിപ്പോർട്ടിലെ ആദ്യ 4 സ്ഥാനക്കാർ:
1)ജക്കാർത്ത (ഇന്തോനേഷ്യ)
2)ധാക്ക (ബംഗ്ലാദേശ്)
3)ടോക്കിയോ (ജപ്പാൻ)
4)ന്യൂഡൽഹി (ഇന്ത്യ)
• ന്യൂഡൽഹി ജനസംഖ്യ - 3.2 കോടി
• എട്ടാം സ്ഥാനം - കൊൽക്കത്ത (2.25 കോടി).
• ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ആദ്യ 10 നഗരങ്ങളിൽ 4 എണ്ണവും ഇന്ത്യൽ (മുംബൈ, സൂറത്ത്, അഹമ്മദാബാദ്, ബംഗളൂരു).
• 2050 ആകുമ്പോഴേക്കും ജനസംഖ്യയിൽ ലോകത്തിലെ ഏറ്റവും വലിയ നഗരമായി നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിലെ ധാക്ക മാറുമെന്നും റിപ്പോർട്ട്