Challenger App

No.1 PSC Learning App

1M+ Downloads
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം ഗുണനിലവാരമില്ലാത്ത ഓറൽ കഫ് സിറപ്പിൽ അടങ്ങിയിട്ടുള്ള വിഷകരമായ സംയുക്തം :

Aഎഥനോൾ

Bഎഥനോയിക് ആസിഡ്

Cഡൈക്ലോറോ എഥിലീൻ

Dഡൈ എഥിലീൻ ഗ്ലൈക്കോൾ

Answer:

D. ഡൈ എഥിലീൻ ഗ്ലൈക്കോൾ

Read Explanation:

• ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ടുകൾ പ്രകാരം, ഗുണനിലവാരമില്ലാത്ത ചുമ സിറപ്പുകളിൽ (Cough Syrups) മാരകമായ അളവിൽ ഡൈ എഥിലീൻ ഗ്ലൈക്കോൾ (DEG), എഥിലീൻ ഗ്ലൈക്കോൾ (EG) എന്നീ വിഷാംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


Related Questions:

MnO + 4HCl →MnCl 2 2 +2H A) Combustion reaction 2 O + Cl is an example of?
The central atom assumes sp³d hybridisation in
How many water and carbon dioxide molecules take part, respectively, in the process of photosynthesis as indicated by the following unbalanced equation? H2O(l) + CO2(g) → C6H12O6(aq) + O2(g) = H2O(l) (In the presence of sunlight and chlorophyll).
Carbon is unable to form C4+ ion because ___________?
What will be the fourth next member of the homologous series of the compound propene?