App Logo

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ സംഘടന നിർദേശപ്രകാരം ക്ഷയരോഗ ചികിത്സാ സംവിധാനം ആണ്

Aവൈഡൽ ടെസ്റ്റ്

BDOTS ( ഡോട്ട്സ്)

CELISA

Dജീൻ തെറാപ്പി (Gene therapy)

Answer:

B. DOTS ( ഡോട്ട്സ്)

Read Explanation:

• ടൈഫോയിഡ് കണ്ടുപിടിക്കാനുള്ള ടെസ്റ്റ് - വൈഡൽ ടെസ്റ്റ് • എയ്ഡ്സ് രോഗനിർണ്ണയ ടെസ്റ്റ് - എലിസ ടെസ്റ്റ്, വെസ്റ്റേൺ ബ്ലോട്ട്, സതേൺ ബ്ലോട്ട്, നേവ • ഡിഫ്തീരിയ കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് - ഷിക് ടെസ്റ്റ് • നിശാന്ധത കണ്ടെത്താൻ ഉള്ള ടെസ്റ്റ് - റോസ് ബംഗാൾ ടെസ്റ്റ്


Related Questions:

താഴെപ്പറയുന്നവയിൽ ഏത് മാർഗ്ഗേണയാണ് ഹെപ്പറ്റൈറ്റിസ്-എ (Hepatitis A) പകരുന്നത്?
മനുഷ്യരിൽ ടൈഫോയ്ഡ് പനി ഉണ്ടാകുന്നത്:
കൊതുക് പരത്തുന്ന രോഗങ്ങൾക്ക് ഉദാഹരണമല്ലാത്തത് ഏതാണ് ?
വായു വഴി പകരുന്ന ഒരു അസുഖം ; -

താഴെ പറയുന്നവയിൽ പറയുന്നതിൽ കൊതുക് പരത്തുന്ന രോഗങ്ങൾ ?

(i) മലേറിയ 

(ii) മന്ത് രോഗം 

(iii) സിക്കാ വൈറസ്  രോഗം