Challenger App

No.1 PSC Learning App

1M+ Downloads
വാസ്തുശാസ്ത്ര പ്രകാരം നിർമ്മിച്ച ക്ഷേത്രത്തിന്റെ ഗോപുരം ദേവന്റെ ഏതവയവമായാണ് കണക്കാക്കുന്നത് ?

Aപാദം

Bമുഖം

Cലിംഗം

Dതല

Answer:

A. പാദം


Related Questions:

അഗ്നിയുടെ നഗരം ഏതാണ് ?
ഏതു അസുരനെ വധിക്കാനായിരുന്നു നരസിംഹവതാരം ?
രാമായണത്തെ ആസ്പദമാക്കി ആട്ടക്കഥ രചിച്ചത് ആരാണ് ?
അർജുനൻ്റെ ശംഖിൻ്റെ പേരെന്താണ് ?
ഭീമ സേനന്റെ ശംഖിന്റെ പേരെന്താണ് ?