App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ അനുസരിച്ചാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് ?

Aആർട്ടിക്കിൾ 124

Bആർട്ടിക്കിൾ 128

Cആർട്ടിക്കിൾ 143

Dആർട്ടിക്കിൾ 145(3)

Answer:

C. ആർട്ടിക്കിൾ 143


Related Questions:

ഭരണഘടനയുടെ ഏത് പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാജീവ്ഗാന്ധി വധക്കേസില്‍ പേരറിവാളനെ സുപ്രീം കോടതി വിട്ടയച്ചത് ?
ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിലറിയപ്പെടുന്നു ?
The authority to issue ‘writs’ for the enforcement of Fundamental Rights rests with :
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് ?
സുപ്രീം കോടതിയിലെ ജഡ്ജിമാറുടെ എണ്ണം നിശ്ചയിക്കുന്നതാര് ?