Challenger App

No.1 PSC Learning App

1M+ Downloads
നോൺ ട്രാൻസ്‌പോർട് വെഹിക്കിൾ ലേണേഴ്‌സ് ലൈസെൻസിനോ ഡ്രൈവിംഗ് ലൈസെൻസിനോ ലൈസൻസിൽ മറ്റൊരു വാഹനം കൂട്ടി ചേർക്കുവാനോ പുതുക്കുവാനുള്ള അപേക്ഷയോടൊപ്പം ഫിസിക്കൽ ഫിറ്റ്നസ് സ്വയം സാക്ഷി പെടുത്തി നൽകേണ്ടതാണ്.ഏതുറൂൾ പ്രകാരമാണ്?

Aറൂൾ 5

Bറൂൾ 6

Cറൂൾ 7

Dറൂൾ 8

Answer:

A. റൂൾ 5

Read Explanation:

റൂൾ 5പ്രകാരമാണ് നോൺ ട്രാൻസ്‌പോർട് വെഹിക്കിൾ ലേണേഴ്‌സ് ലൈസെൻസിനോ ഡ്രൈവിംഗ് ലൈസെൻസിനോ ലൈസൻസിൽ മറ്റൊരു വാഹനം കൂട്ടി ചേർക്കുവാനോ പുതുക്കുവാനുള്ള അപേക്ഷയോടൊപ്പം ഫിസിക്കൽ ഫിറ്റ്നസ് സ്വയം സാക്ഷി പെടുത്തി നൽകേണ്ടതാണ്.


Related Questions:

വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം :
CMVR 1989 ലെ റൂൾ 138 പ്രകാരം ഒരു ഫസ്റ്റ് എയിഡ് കിറ്റിൽ ഉണ്ടായിരിക്കേണ്ട വസ്തു താഴെ പറയുന്നവയിൽ ഏതാണ് ?
ഓരോ മോട്ടോർ സൈക്കിളിന്റെയും നിർമാതാവ് ഒരു പീലിയൻ റൈഡറിന്റെ സുരക്ഷക്കായി ഏതെല്ലാം സുരക്ഷാ ഉപകരണങ്ങൾ വാഹനത്തിൽ ഉറപ്പാക്കണം :ഹാൻഡ് ഹോൾഡർ ഫൂട്ട് റസ്റ്റ് വീൽ പകുതി കവർ ചെയുന്ന തരത്തിലുള്ള സുരക്ഷാ മാർഗം
ഓരോ വാഹനത്തിലും ഡ്രൈവർ ഉറപ്പു വരുത്തേണ്ട സാധനങ്ങൾ
റൂൾ 16 പ്രകാരം ലേണേഴ്‌സ് ലൈസൻസിനുള്ള ഫോം ?