Challenger App

No.1 PSC Learning App

1M+ Downloads
COTPA നിയമത്തിലെ എത്രാമത് സെക്ഷൻ പ്രകാരമാണ് പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചരിക്കുന്നത് ?

Aസെക്ഷൻ 4

Bസെക്ഷൻ 5

Cസെക്ഷൻ 6

Dസെക്ഷൻ 8

Answer:

A. സെക്ഷൻ 4

Read Explanation:

• കോട്പ സെക്ഷൻ 4 പ്രകാരം പൊതുസ്ഥലത്തെ പുകവലി നിരോധിച്ചിരിക്കുന്നു • പൊതുയിടങ്ങളിൽ ആരും തന്നെ പുകവലിക്കാൻ പാടില്ല • നിയമം ലംഘിക്കുന്നത് 200 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്


Related Questions:

ഇന്ത്യയുടെ ദ്വിതീയ പൗരൻ എന്നറിയപ്പെടുന്നത് :
ഗാർഹിക അതിക്രമത്തിന്റെ നിർവ്വചനത്തിൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ ആണ് ?
2005 – ലെ ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമമനുസരിച്ച് പരാതിക്കാരിയും പ്രതിയും സംയുക്തമായോ, പ്രതി ഒറ്റയ്കോ ഇരുകക്ഷികളും ഉപയോഗിക്കുന്നതോ ആയ ആസ്തികൾ, ബാങ്ക് ലോക്കറുകൾ, ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കൽ, സ്ത്രീധനം ഉൾപ്പെടെ സംയുക്തമായോ വെവ്വേറെയോ കൈവശം വച്ചിരിക്കുന്ന മറ്റേതെങ്കിലും സ്വത്ത്, മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ അന്യാധീനപ്പെടുത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ്, താഴെപ്പറയുന്ന ഏത് ഉത്തരവിനോട് ബന്ധപ്പെട്ടിരിക്കുന്നു?
2011-ലെ കേരള പോലീസ് ആക്ട് സെക്ഷൻ 29-ൽ പ്രതിപാദിക്കുന്ന വിഷയം ഏത്?
Under which Government of India Act, Federation and Provincial Autonomy were introduced in India?