വിവരാവകാശനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത് ?A11B12C7D4Answer: B. 12Read Explanation:12-ആം വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷൻ ആസ്ഥാനം - CIC ഭവൻ, ന്യൂഡൽഹി