സർക്കാർ ഉദ്യോഗസ്ഥർ അബ്‌കാരി കുറ്റകൃത്യം കണ്ടാൽ അബ്കാരി ഓഫീസറെ അറിയിക്കണമെന്ന് അധികാരപ്പെടുത്തിയിരിക്കുന്നത് ഏത് വകുപ്പ് പ്രകാരമാണ് ?
Aസെക്ഷൻ 53
Bസെക്ഷൻ 38
Cസെക്ഷൻ 44
Dസെക്ഷൻ 19
Aസെക്ഷൻ 53
Bസെക്ഷൻ 38
Cസെക്ഷൻ 44
Dസെക്ഷൻ 19
Related Questions:
Packaged Commodities ആക്ടിലെ Rule 6(1)d ൽ പ്രതിപാദിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1.സാധനത്തിന്റെ വില മെൻഷൻ ചെയ്യുന്നത്
2.സാധനം manufacture ചെയ്ത മാസവും വർഷവും മെൻഷൻ ചെയ്തിരിക്കുന്നത്.
3.ഭക്ഷണ സാധനങ്ങളുമായി relate ചെയ്യുന്ന കാര്യങ്ങൾക്കു ഫോളോ ചെയ്യേണ്ട rule, food adulteration act 1954 ആണ് .