അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട് .എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?
A7
B5
C9
D8
Answer:
A. 7
Read Explanation:
X വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക എങ്കിൽ , അച്ചുവിന്റെ വയസ്സും അമ്മുവിൻറെ വയസ്സും X വീതം കൂടും
അച്ചുവിന്റെ വയസ്സ് +X + അമ്മുവിൻറെ വയസ്സ് +X =35
15 + 6 + 2X = 35
2X = 35 - 21
=14
X = 7