Challenger App

No.1 PSC Learning App

1M+ Downloads
ആസിഡുകളും ബേസുകളും തമ്മിൽ പ്രവർത്തിച്ച് ലവണവും ജലവും ഉണ്ടാകുന്നു. ഇത്തരം പ്രവർത്തനത്തെ --- എന്ന് പറയുന്നു.

Aഓക്സീകരണ രാസപ്രവർത്തനം

Bറിഡക്ഷ്ൻ രാസപ്രവർത്തനം

Cനിർവീരീകരണ രാസപ്രവർത്തനം

Dഇവയെല്ലാം

Answer:

C. നിർവീരീകരണ രാസപ്രവർത്തനം

Read Explanation:

നിർവീരീകരണ രാസപ്രവർത്തനം (Neutralisation reaction)

  • ആസിഡുകളും ബേസുകളും തമ്മിൽ പ്രവർത്തിച്ച് ലവണവും ജലവും ഉണ്ടാകുന്നു.

  • ഇത്തരം പ്രവർത്തനത്തെ നിർവീരീകരണ രാസപ്രവർത്തനം (Neutralisation reaction) എന്ന് പറയുന്നു.


Related Questions:

ആറ്റങ്ങളിൽ ഭാഗികമായി വിപരീത വൈദ്യുതചാർജ് രൂപീകരിക്കപ്പെട്ട സഹസംയോജക തന്മാത്രകളെ --- എന്നു വിളിക്കുന്നു.
ഉൽക്കൃഷ്ട വാതകങ്ങളിലുള്ളതു പോലെ ബാഹ്യതമ ഷെല്ലിൽ എട്ട് ഇലക്ട്രോണുകൾ വരുന്ന ക്രമീകരണം, --- എന്നറിയപ്പെടുന്നു.
അയോണിക സംയുക്തങ്ങളിൽ വിപരീത ചാർജുള്ള ഘടക അയോണുകളെ ചേർത്തു നിർത്തുന്ന വൈദ്യുതാകർഷണബലമാണ് ----.
ഹൈഡ്രജൻ ക്ലോറൈഡ് തന്മാത്രയിൽ, ക്ലോറിന് ഭാഗിക --- ചാർജ്ജും, ഹൈഡ്രജന് ഭാഗിക --- ചാർജ്ജും ലഭിക്കുന്നു.
ഹൈഡ്രജൻ ക്ലോറൈഡ് രൂപീകരണത്തിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡികളുടെ എണ്ണം എത്ര ?