Challenger App

No.1 PSC Learning App

1M+ Downloads
ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ....................... വാതകം ഉണ്ടാകും

Aആർഗോൺ

Bഹൈഡ്രജൻ

Cകാർബൺ ഡൈ ഓക്‌സൈഡ്

Dനൈട്രജൻ

Answer:

B. ഹൈഡ്രജൻ

Read Explanation:

ആസിഡുകളും കാർബണേറ്റുകളും പ്രവർത്തിച്ചാൽ ഉണ്ടാവുന്ന വാതകം ഏത്- കാർബൺ ഡൈ ഓക്സൈഡ് ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ ഉണ്ടാവുന്ന വാതകം- ഹൈഡ്രജൻ


Related Questions:

 ചേരുംപടി ചേർക്കുക.

  1. നൈട്രിക് ആസിഡ്              (a) ഹേബർ പ്രക്രിയ 

  2. സൾഫ്യൂരിക് ആസിഡ്         (b) സമ്പർക്ക പ്രക്രിയ 

  3. അമോണിയ                        (c) ഓസ്റ്റ് വാൾഡ് പ്രക്രിയ 

  4. സ്റ്റീൽ                                 (d) ബെസിമർ പ്രക്രിയ 

താഴെ തന്നിട്ടുള്ളവയിൽ ഏത് ലോഹമാണ് സ്വയം നിരോക്‌സീകരണം (self reduction) വഴി വേർതിരിച്ചെടുക്കുന്നത്?
രാസസംയോജനത്തിൽ പങ്കെടുക്കുന്ന ബാഹ്യതമ ഇലക്ട്രോണുകളെ_______________എന്ന് പറയുന്നു
അഭികാരകങ്ങളുടെ ഗാഢത വർദ്ധിക്കുമ്പോൾ രാസപ്രവർത്തന നിരക്കിനു എന്ത് സംഭവിക്കുന്നു ?
സഹസംയോജകബന്ധനത്തെക്കുറിച്ചുള്ള ലുയി സിന്റെ വിശദീകരണത്തിൽ ഒരു തന്മാത്രയിലെ രണ്ട് ആറ്റങ്ങൾക്കിടയിലുള്ള ബന്ധനങ്ങളുടെ എണ്ണത്തെ ___________എന്ന് പറയുന്നു .