Challenger App

No.1 PSC Learning App

1M+ Downloads
AD 1246 ൽ പണിതുടങ്ങിയ കൊണാർക്കിലേ പ്രശസ്തമായ സൂര്യക്ഷേത്രം ഏതു നദിതീരത്താണ് ?

Aചന്ദ്രഭാഗ

Bമഹാനദി

Cകൃഷ്ണ

Dകാവേരി

Answer:

A. ചന്ദ്രഭാഗ


Related Questions:

ഉപനിഷത്തുക്കളും അഥർവവേദവും പേർഷ്യനിലേക്ക് തർജമ ചെയ്തത് ആരാണ് ?
' ഗോൾഗുംബസ് ' നിർമിച്ചത് ഏതു സുൽത്താന്മാരുടെ കാലത്താണ് ?
' പഞ്ചരഥ ' ക്ഷേത്രങ്ങൾ നിർമിച്ചത് ആരാണ് ?
താഴെ പറയുന്നതിൽ എല്ലോറ ഗുഹാക്ഷേത്രങ്ങളിൽ കാണപ്പെടാത്ത ക്ഷേത്രങ്ങൾ ഏതാണ് ?
ഖജുരാവോ ക്ഷേത്രം ഏതു സംസ്ഥാനത്താണ് ?