App Logo

No.1 PSC Learning App

1M+ Downloads
AD 1246 ൽ പണിതുടങ്ങിയ കൊണാർക്കിലേ പ്രശസ്തമായ സൂര്യക്ഷേത്രം ഏതു നദിതീരത്താണ് ?

Aചന്ദ്രഭാഗ

Bമഹാനദി

Cകൃഷ്ണ

Dകാവേരി

Answer:

A. ചന്ദ്രഭാഗ


Related Questions:

' ശിലാപത്മം ' എഴുതിയതാര് ?
ഗോവയിലെ ' ബോംജിസസ്സ് 'പള്ളി ഏതു ശൈലിയിലാണ് പണിതിരിക്കുന്നത് ?
പല്ലവന്മാരുടെ ആസ്ഥാനം :
ബീജാപ്പൂരിൽ സ്ഥിതി ചെയ്യുന്ന ഗോൽഗുംബസ് ആര് നിർമ്മിച്ചതാണ് ?
ഇൻഡോ - ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ പണികഴിപ്പിച്ച ആദ്യ നിർമിതി :