App Logo

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക : നെൽ+മണി=?

Aനെനണി

Bനെൽമണി

Cനെന്മണി

Dഇവയൊന്നുമല്ല

Answer:

C. നെന്മണി

Read Explanation:

ആദേശസന്ധി

  • ഒന്നിനെ മാറ്റി മറ്റൊന്ന് വരുന്നതിനെ ആദേശം ചെയ്യുക എന്നാണ് പറയുക.
  • നെൽ+മണി നെന്മണിയായി, എന്നുവെച്ചാൽ 'ൽ' പോയി 'ൻ' വന്നു. ഒന്നിനെ പുറന്തള്ളി മറ്റൊന്ന് ഇടംപിടിക്കുന്നതിനെ ആദേശസന്ധി എന്നാണ് വിളിക്കുന്നത്
  • കൽ+മതിൽ=കന്മതിൽ
  • കൽ+മദം=കന്മദം

Related Questions:

ചേർത്തെഴുതുക : സദാ+ഏവ=?
യഥാ + ഇഷ്ടം എന്നത് ചേർത്തെഴുതിയാൽ :
വാക് + മയം ചേർത്തെഴുതുക:
ചേർത്തെഴുതുക : നീല+കണ്ണ്=?
'ദിക് + വിജയം' - ചേർത്തെഴുതിയാൽ