Add Question Tag: He didn't see the signal, .....Adidn't he ?Bdid he ?Cdo he ?Dis he ?Answer: B. did he ? Read Explanation: ഇവിടെ തന്നിരിക്കുന്ന ചോദ്യം negative ആണ്. ആയതിനാൽ tag positive ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'didn't' ആണ്. Didn't ന്റെ positive 'did ' ആണ്. കൂടെ subject ആയ 'he' കൂടെ എഴുതണം.Read more in App