ചേരുംപടി ചേർക്കുക.
| നബാർഡ് (NABARD) | ചെറുകിട കർഷകർക്ക് നേരിട്ട് വായ്പ നൽകുന്നു |
| റീജിയണൽ റൂറൽ ബാങ്ക് (RRB) | ഗ്രാമ വികസനത്തിനുള്ള ഉന്നത ബാങ്ക് |
| സഹകരണ ബാങ്കുകൾ (Co-operative) | ഗ്രാമീണ മേഖലയിലെ വാണിജ്യ ബാങ്ക് |
| സ്വയം സഹായ സംഘങ്ങൾ (SHG) | മൈക്രോ ഫിനാൻസ്, പരസ്പര സഹായം |
AA-2, B-3, C-1, D-4
BA-3, B-2, C-1, D-4
CA-1, B-2, C-3, D-4
DA-2, B-3, C-4, D-1
