Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടിയത്, അതേ സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽനിന്ന് 10 കുറച്ചതിന് സമമാണ്. സംഖ്യയേത് ?

A240

B260

C270

D280

Answer:

D. 280

Read Explanation:

സംഖ്യ x ആണെങ്കിൽ 

ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടുക = x5+4\frac{x}{5}+4</br>

സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽനിന്ന് 10 കുറക്കുക = x410\frac{x}{4}-10</br> 

x5+4\frac{x}{5}+4 = x410\frac{x}{4}-10 </br>  

x+205\frac{x+20}{5} =  x404\frac{x-40}{4} </br>

4x + 80 = 5x - 200 </br>

x = 280 


Related Questions:

"L" in Roman letters means
ഏറ്റവും വലിയ 4 അക്കസംഖ്യയും ഏറ്റവും ചെറിയ 5 അക്കസംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?
രണ്ട് എണ്ണൽ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 8 , ഗുണനഫലം 84 ആയാൽ അതിലെ വലിയ സംഖ്യ ഏത് ?

+ = ÷, ÷ = - , - = ×,× = + എന്നിങ്ങനെയായാൽ

48 + 16 ÷ 4 - 2 × 8 =

How many cubes having 2cm edge will be required to make a cube having 4cm edge?