Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ മണ്ണിൽ കുമ്മായം ചേർകുന്നത്, മണ്ണിന് ----- സ്വഭാവം ഉള്ളത് കൊണ്ടാണ് ?

  1. അസിഡിക്
  2. ബേസിക്
  3. ന്യൂട്രൽ 

AA

BB

CC

Dഇവയൊന്നുമല്ല ഉത്തരം

Answer:

A. A

Read Explanation:

കേരളത്തിലെ മണ്ണ് പൊതുവെ ആസിഡ് സ്വഭാവമാനുള്ളത്. അതിനാൽ, ആൽക്കലി സ്വഭാവമുള്ള കുമ്മായം മണ്ണിൽ ചേർക്കുന്നു.


Related Questions:

ആസിഡ് സ്വഭാവമുള്ള ആഹാരവസ്തുക്കൾ സൂക്ഷിക്കുവാൻ, ഉപയോഗിക്കുന്ന പാത്രങ്ങൾ ഏതെല്ലാമാണ് ?

  1. ലോഹപ്പാത്രങ്ങൾ
  2. സ്ഫടിക പാത്രങ്ങൾ
  3. പ്ലാസ്റ്റിക് പാത്രങ്ങൾ
  4. മണ്ണ്പാത്രങ്ങൾ
    ലബോറട്ടറിയിൽ ഉപയോഗിക്കുന്ന സൂചകങ്ങൾ ഏതെല്ലാം ?
    ഉറുമ്പ് കടിക്കുമ്പോൾ വേദന തോന്നുന്നത് അവ നമ്മുടെ ശരീരത്തിൽ കുത്തി വയ്ക്കുന്ന ഒരാസിഡ് മൂലമാണ് ഏതാണീ ആസിഡ് ?
    ഫിനോഫ്തലിൻ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
    ശുദ്ധജലത്തിന്റെ pH മൂല്യം എത്ര ?