ADH ൻ്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏതാണ് ?Aഡയബറ്റിസ് ഇൻസിപിഡസ്Bനെഫ്രക്ടമിCഹേമറ്റൂരിയാDഗ്ലോമെറുലോനെഫ്രൈറ്റിസ്Answer: A. ഡയബറ്റിസ് ഇൻസിപിഡസ്