Challenger App

No.1 PSC Learning App

1M+ Downloads
അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമ

Aകൊടിയേറ്റം

Bഎലിപ്പത്തായം

Cമുഖാമുഖം

Dസ്വയംവരം

Answer:

D. സ്വയംവരം

Read Explanation:

സ്വയംവരം

  • അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം 
  • പുറത്തിറങ്ങിയ വർഷം :1972
  • മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം 
  • 1973 ലാണ് ദേശീയ ചലച്ചിത്ര പുരസ്കാരവും, ലഭിച്ചത്.
  • 1973ലെ മോസ്ക്കോ അന്തർദേശീയ ചലച്ചിത്ര മേളയിലേക്കും ചിത്രം നാമനിർദേശം ചെയ്യപ്പെട്ടു.

Related Questions:

പ്രഥമ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സംവിധായകൻ ?
2019 ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം ലഭിച്ചതാർക്ക് ?
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ 'കൊമേഴ്സ്യൽ സിനിമയിലെ ആദ്യ ഡൗൺസിൻഡ്രോം നടൻ' എന്ന ബഹുമതി നേടിയത് ?
The first movie in Malayalam, "Vigathakumaran' was released in;
സാധാരണയായി ലീഫ് സ്പ്രിംഗിനെ ആക്സിലുമായി എന്തു സംവിധാനം ഉപയോഗിച്ചാണ് ബന്ധിപ്പിക്കു ന്നത്?