App Logo

No.1 PSC Learning App

1M+ Downloads
..................... നുശേഷം ചാതകസന്ദേശകർത്താവ് ധർമ്മരാജാവിനെ പത്മനാഭപുരത്തുചെന്ന് കണ്ടതിൽ നിന്നും തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ധർമ്മരാജാവിന്റെ ഭരണാവസാനത്തോടുകൂടിയാണ് എന്ന് സൂചിപ്പിക്കുന്നു.

A1790

B1785

C1800

D1780

Answer:

A. 1790

Read Explanation:

ചാതകസന്ദേശം

  • 1790നുശേഷം ചാതകസന്ദേശകർത്താവ് ധർമ്മരാജാവിനെ പത്മനാഭപുരത്തുചെന്ന് കണ്ടതിൽ നിന്നും തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ധർമ്മരാജാവിന്റെ ഭരണാവസാനത്തോടുകൂടിയാണ് എന്ന് സൂചിപ്പിക്കുന്നു.


Related Questions:

വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ച തിരുവിതാംകൂർ രാജാവ് ആര് ?

തന്നിരിക്കുന്ന ജോടികളിൽ തെറ്റായവ ഏത്?

  1. തിരുവനന്തപുരത്ത് അടിമത്തനിരോധനം- 1812
  2. കൊച്ചിയിൽ അടിമത്തനിരോധനം 1845
  3. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് രൂപീകരണം- 1837
  4. എറണാകുളം മഹാരാജാസ് കോളേജ് രൂപീകരണം- 1875.
    തിരുവിതാംകൂറിലെ ധീരദേശാഭിമാനിയായിരുന്ന വേലുത്തമ്പി ദളവയുടെ ജനനസ്ഥലം ?
    ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത് എന്നായിരുന്നു ?
    The temple entry Proclamation of Travancore was issued in the year: