Challenger App

No.1 PSC Learning App

1M+ Downloads
43 വർഷങ്ങൾക് ശേഷം ക്യൂബ പ്രധാനമന്ത്രിയെ നിയമിച്ചു. താഴെ കൊടുത്തവരിൽ ആരാണ് ഇപ്പോഴത്തെ ക്യൂബൻ പ്രധാനമന്ത്രി ?

Aറൗൾ കാസ്ട്രോ

Bമരേറോ ക്രൂസ്

Cമിഖായേല്‍ ഡയാസ് കാനല്‍

Dഅലെഹാന്ദ്രോ

Answer:

B. മരേറോ ക്രൂസ്

Read Explanation:

1976 ലെ ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷമാണ് ക്യൂബയില്‍ പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞത്. 1959 മുതല്‍ 1976 വരെ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയായിരുന്നു ക്യൂബയിലെ പ്രധാനമന്ത്രി. ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷം അദ്ദേഹം ക്യൂബയുടെ ആദ്യ പ്രസിഡന്റായി.


Related Questions:

2024 -ൽ ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡൻ്റ് ?
ഹിറ്റ്ലറുടെ ആത്മകഥയുടെ പേരെന്ത് ?
2011 ഫെബ്രുവരിയിൽ ഈജിപ്തിൽ നിന്നും പുറത്താക്കപ്പെട്ട പ്രസിഡന്റ് ആര് ?
മതേതര ഭരണഘടനയ്ക്ക് കീഴിൽ അധികാരത്തിലെത്തിയ നേപ്പാളിലെ ആദ്യ പ്രധാനമന്ത്രി :
ആങ് സാൻ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി ?