ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാൻ ഇന്ത്യാഗവൺമെൻ്റ് നിയമിച്ച കമ്മീഷൻ ഏതാണ് ?
Aസർദാർ വല്ലഭായ് പട്ടേൽ കമ്മീഷൻ
Bഫസൽ അലി കമ്മീഷൻ
Cരാജേന്ദ്രപ്രസാദ് കമ്മീഷൻ
Dമൗണ്ട് ബാറ്റൺ കമ്മീഷൻ
Aസർദാർ വല്ലഭായ് പട്ടേൽ കമ്മീഷൻ
Bഫസൽ അലി കമ്മീഷൻ
Cരാജേന്ദ്രപ്രസാദ് കമ്മീഷൻ
Dമൗണ്ട് ബാറ്റൺ കമ്മീഷൻ
Related Questions:
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെ ഇന്ത്യയുടെ കേന്ദ്ര നേതൃത്വം ആദ്യം അംഗീകരിക്കാത്തതിന് കാരണമെന്ത് ?
സ്വതന്ത്ര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളാണ്
(a) ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തൽ
(b) നാട്ടുരാജ്യങ്ങളുടെ സംയോജനം
(c) ആരോഗ്യ-വിദ്യാഭ്യാസ മേഖലയുടെ നവീകരണം
(d) സ്വതന്ത്ര വിദേശ നയങ്ങളുടെ രൂപീകരണം