App Logo

No.1 PSC Learning App

1M+ Downloads
ഒരു കൃഷിക്ക് ശേഷം അതേ കൃഷി തന്നെ ആവർത്തിക്കാതെ മറ്റൊരു വിള കൃഷിചെയ്യുന്നതാണ് :

Aഇടവിള

Bടിഷ്യു കൾച്ചർ

Cജൈവകൃഷി

Dവിള പര്യയം

Answer:

D. വിള പര്യയം

Read Explanation:

  • വിളപര്യയം - ഒരു കൃഷിക്ക് ശേഷം അതേ കൃഷി തന്നെ ആവർത്തിക്കാതെ മറ്റൊരു വിള കൃഷി ചെയ്യുന്ന രീതി 
  • ഇടവിള - പ്രധാനവിളകൾക്കിടയിൽ അവയ്ക്ക് ദോഷം വരാത്ത രീതിയിൽ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളകൾ 
  • സങ്കരകൃഷി - കൃഷിയോടൊപ്പം കന്നുകാലികളെക്കൂടി വളർത്തുന്ന കൃഷിരീതി 
  • വിശാലകൃഷി രീതി - കൂടുതൽ സ്ഥലത്ത് കുറഞ്ഞ മുതൽ മുടക്കിൽ കൃഷി ചെയ്യുന്ന രീതി 
  • കടുംകൃഷി - കൂടുതൽ മുതൽ മുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി 

Related Questions:

ലക്ഷദ്വീപ് ഓർഡിനറി ഏതു സസ്യയിനം ആണ് ?
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ അത്യുൽപാദനശേഷിയുള്ള സങ്കരയിനം തെങ്ങ് ഏതാണ്?
' പ്രിയങ്ക ' ഏതു വിളയുടെ സങ്കരയിനമാണ് ?
' അനുഗ്രഹ ' ഏതു വിളയുടെ സങ്കരയിനമാണ് ?