Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
12 കളികൾ കഴിഞ്ഞപ്പോൾ ഒരു ക്രിക്കറ്റ് കളിക്കാരന്റെ ശരാശരി റൺസ് 49 ആണ് . 13മത്തെ കളിയിൽ എത്ര റൺസ് എടുത്താൽ ആണ് അയാളുടെ ശരാശരി 50 റൺസ് ആകുന്നത് ?

A55

B60

C62

D66

Answer:

C. 62

Read Explanation:

13 കളികൾ കഴിഞ്ഞപ്പോൾ ആകെ റൺസ് = 13 × 50 = 650 12 കളികൾ കഴിഞ്ഞപ്പോൾ ആകെ റൺസ് = 12 × 49 =588 പതിമൂന്നാമത്തെ കളിയിലെ റൺസ് = 650 - 588 = 62


Related Questions:

ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അദ്ധ്യാപികയുടെ പ്രായവും കൂടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെത്ര? -
15 ആളുകളുടെ ശരാശരി പ്രായം 24 വയസ്സാണ്. പിന്നീട് ഒരു കുട്ടിയെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയപ്പോൾ ശരാശരി 23 വയസ്സായി. കുട്ടിയുടെ പ്രായം എത്ര ആയിരിക്കും?
10 സഖ്യകളുടെ ശരാശരി 15.8. ഓരോ സംഖ്യയും അഞ്ച് വീതം കൂടിയാൽ സംഖ്യകളുടെ ശരാശരി എത്ര?
ഒരു ബസ്സിൽ യാത്ര ചെയ്തിരുന്ന 21 പേരുടെ ശരാശരി ടിക്കറ്റ് നിരക്ക് 25 രൂപയായി രുന്നു. അടുത്ത ലോപ്പിൽ ഒരാൾ ഇറങ്ങിയപ്പോൾ ബാക്കിയുള്ളവരുടെ ശരാശരി ടിക്കറ്റ് നിരക്ക് 25 രൂപ 40 പൈസയായി മാറിയെങ്കിൽ ഇറങ്ങിയ ആളുടെ ടിക്കറ്റ് നിരക്ക് എത്രയാണ്?
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി മാർക്ക് 60 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി മാർക്ക് 30 ഉം ആയാൽ ആ ക്ലാസ്സിലെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര ?