App Logo

No.1 PSC Learning App

1M+ Downloads
ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, പിസ്റ്റൺ ഉള്ളിലേക്കമർത്തി വെയ്ക്കുക. ശേഷം, സിറിഞ്ചിന്റെ തുറന്ന ഭാഗം വിരൽ കൊണ്ട് അടച്ചുപിടിച്ചിട്ട് പിസ്റ്റൺ പിന്നോട്ടു വലിച്ചു വിടുക. ചുവടെ നൽകിയിരിക്കുന്നവയിൽ എതെല്ലം നിരീക്ഷണം ശെരിയാണ് ?

Aപിസ്റ്റൺ അതിവേഗം ബാരലിന് പുറത്തേക്ക് ചലിക്കുന്നു

Bപിസ്റ്റൺ പിന്നിലേക്കു വലിക്കുമ്പോൾ സിറിഞ്ചിനുള്ളിൽ വായുമർദം കൂടുന്നു

Cപിസ്റ്റൺ വായുമർദ്ദം കൂടിയ ഭാഗത്ത് നിന്നും, കുറഞ്ഞ ഭാഗത്തേക്ക് ചലിക്കുന്നു

Dഇവയെല്ലാം ശെരിയാണ്

Answer:

C. പിസ്റ്റൺ വായുമർദ്ദം കൂടിയ ഭാഗത്ത് നിന്നും, കുറഞ്ഞ ഭാഗത്തേക്ക് ചലിക്കുന്നു

Read Explanation:

Note:

           ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, അമർത്തിവച്ച പിസ്റ്റൺ പിറകിലേക്കു വലിക്കുമ്പോൾ, സിറിഞ്ചിന്റെ ബാരലിനകത്തേക്ക് അന്തരീക്ഷ വായു തള്ളിക്കയറുന്നു. എന്നാൽ, പിസ്റ്റൺ ഉള്ളിലേക്കമർത്തുമ്പോൾ ബാരലിനകത്തു കയറിയ വായു പുറത്തേക്കു പോകുന്നു.

           ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, പിസ്റ്റൺ ഉള്ളിലേക്കമർത്തി വെയ്ക്കുന്നു. ശേഷം, സിറിഞ്ചിന്റെ തുറന്ന ഭാഗം വിരൽ കൊണ്ട് അടച്ചുപിടിച്ചിട്ട് പിസ്റ്റൺ പിന്നോട്ടു വലിച്ചു വിടുമ്പൊൾ,

  • പിസ്റ്റൺ അതിവേഗം ബാരലിനകത്തേക്ക് ചലിക്കുന്നു.
  • പിസ്റ്റൺ പിന്നിലേക്കു വലിക്കുമ്പോൾ സിറിഞ്ചിനുള്ളിൽ വായുമർദം കുറയുന്നു.
  • പിസ്റ്റൺ വായുമർദ്ദം കൂടിയ ഭാഗത്ത് നിന്നും കുറഞ്ഞ ഭാഗത്തേക്ക് ആണ് ചലിക്കുക.   

 


Related Questions:

അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :
വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു ഈ തത്ത്വം വിശദീകരിച്ചത് ആരാണ് ?
ഒരു സ്ഫടിക ഗ്ലാസിൽ വെള്ളം നിറച്ച ശേഷം തുറന്ന ഭാഗം പേപ്പർ കാർഡ് കഷണം കൊണ്ട് അടച്ച് കമഴ്ത്തിപ്പിടിക്കുമ്പോൾ, വെള്ളം പുറത്തേക്കു പോകുന്നില്ല. ഇതിന് കാരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
സുഷിരങ്ങൾ ഇട്ട കുപ്പിയിലെ ജലനിരപ്പ് താഴുമ്പോൾ, സുഷിരങ്ങൾ വഴിയുള്ള ജലത്തിന്റെ പ്രവാഹത്തിലെ വ്യത്യാസം എന്താണ് ?
ആശുപത്രിയിൽ രോഗികൾക്ക് ഡ്രിപ്പ് നൽകുമ്പോൾ ഡ്രിപ്പ് ബോട്ടിലിന് മുകൾ ഭാഗത്ത് ഇൻജക്ഷൻ സൂചി കുത്തിവയ്ക്കുന്നത് എന്തിനാണ് ?