Question:

ഡാനി തൻറ ഒരു മാസത്തെ ശമ്പളത്തിൽ നിന്നും 65% ചെലവാക്കിയതിനു ശേഷം 525 രൂപ ബാക്കി വന്നു. എന്നാൽ ഡാനിയുടെ ഒരു മാസത്തെ ശമ്പളം എത്ര?

A2500

B1000

C1250

D1500

Answer:

D. 1500

Explanation:

ഡാനിയുടെ ആകെ ശമ്പളം= 100% ചിലവക്കിയത് = 65% ശമ്പളത്തിൻറ ബാക്കി വന്നത്= 100 - 65 = 35% 35% = 525 100% = 525 × 100/35 = 1500


Related Questions:

4/5 ശതമാനമായി എങ്ങനെ എഴുതാം?

ഒരു സംഖ്യയുടെ 25 ശതമാനത്തേക്കാൾ 2 കൂടുതലാണ് 40 ന്റെ 15%.എന്നാൽ സംഖ്യ ഏത്?

The present population of a city is 18000. If it increases at the rate of 10% per annum, its population after 2years will be

പഞ്ചസാരയുടെ വില 25% വർദ്ധിക്കുന്നു. ഒരാളുടെ ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം ?

സ്മിത പതിവായി വാങ്ങുന്ന ചായപ്പൊടിയുടെ വില 10% വർധിച്ചു. അധികച്ചെലവ് കുറയ്ക്കാൻ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം?