Challenger App

No.1 PSC Learning App

1M+ Downloads
എം.എൽ.എൽ പദ്ധതിക്ക് ശേഷം പുതിയ പാഠ്യ പദ്ധതി നിലവിൽ വന്ന വർഷം ?

A1994

B1998

C1997

D1995

Answer:

C. 1997

Read Explanation:

1997- ലെ പാഠ്യപദ്ധതി 

  • 1997 ജൂൺ മുതൽ കേരളത്തിൽ പുതിയ പാഠ്യ പദ്ധതി നിലവിൽ വന്നു. 
  • 1997 ലെ കേരള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആശയങ്ങൾ :
    • ഉദ്ഗ്രഥനരീതി
    • പ്രക്രിയാധിഷ്ഠിത സമീപനം
    • പ്രവർത്തനാധിഷ്ഠിത ക്ലാസ്സുമുറി
    • കുട്ടി അറിവിന്റെ നിർമാതാവ്
    • സാമൂഹിക ഇടപെടൽ പഠനത്തെ സ്വാധീനിക്കുന്നു എന്ന ധാരണ
    • സമഗ്രവും നിരന്തരവുമായ മൂല്യ നിർണയം
  • കേവലം വസ്തുതകളും വിവരങ്ങളും കുത്തി നിറയ്ക്കുന്നതിനു പകരം കുട്ടികളെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും പ്രേരിപ്പിക്കുന്ന അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾക്കാണ് പാഠ്യപദ്ധതി ഊന്നൽ നൽകിയത്.

Related Questions:

അസൈൻമെന്റുകൾ സവിശേഷതയായിട്ടുള്ളത് :
A teacher helps a student solve a complex physics problem by breaking it down into smaller, manageable steps. This support is an example of what Vygotskian concept?
Which domain focuses on the development of manipulative or motor skills?
Observable and measurable behavioural changes are:
Which level in the Psychomotor Domain is described as the lowest level of neuromuscular activity, starting as an impulse?