Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ വീട്ടിൽ നിന്ന് 6 കി. മീ. കിഴക്കോട്ട് യാത്ര ചെയ്തതിനുശേഷം വടക്കോട്ട് തിരിഞ്ഞ് 8 കി. മീ.യാത്ര ചെയ്ത് സ്കൂളിലെത്തി. എന്നാൽ അയാളുടെ വീട്ടിൽ നിന്നും സ്കൂളിലേയ്ക്കുള്ള ഏറ്റവും കുറഞ്ഞദൂരമെന്ത് ?

A14 കി. മീ

B10 കി. മീ

C48 കി. മീ

D24 കി. മീ

Answer:

B. 10 കി. മീ

Read Explanation:

6 , 8 എന്നിവ ഒരു മട്ട ത്രികോണത്തിന്റെ വശങ്ങളാണ് എടുത്താൽ

മൂന്നാമത്തെ വശം = 62+82\sqrt{6^2+8^2} = 36+64\sqrt{36+64} =100\sqrt{100}

= 10 


Related Questions:

ഒരാൾ തന്റെ വിട്ടിൽ നിന്നും 50 മീ. കിഴക്കോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 70 മി. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 50 മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് 60 മി. നടന്ന് ജോലി സ്ഥലത്ത് എത്തിച്ചേരുന്നു. എന്നാൽ വീട്ടിൽ നിന്നും നേർവഴിയിലൂടെയാണ് പോകുന്നതെങ്കിൽ അയാൾക്ക് ജോലി സ്ഥലത്ത് എത്താൻ എത്ര ദൂരം സഞ്ചരിക്കണം ?
അനു വീട്ടിൽ നിന്ന് 16 മീറ്റർ വടക്കോട്ടു നടന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞു 18 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 16 മീറ്റർ നടന്നതിനുശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 37 മീറ്റർ കൂടി നടന്നപ്പോൾ സ്കൂളിൽ എത്തി. എങ്കിൽ അവളുടെ സ്കൂൾ വീട്ടിൽ നിന്ന് എത്ര ദൂരം അകലെ, ഏത് ദിശയിൽ ?
Anita is standing facing the north direction. Then, she turns 135° anticlockwise. After that, she turns 90° clockwise. In which direction is she facing now?
ലക്ഷ്മി എന്റെ വീട്ടിൽ നിന്ന് 10 കിലോമീറ്റർ പടിഞ്ഞാറോട്ട് പോയി, പിന്നെ ഇടത്തേക്ക് തിരിഞ്ഞ് 20 കിലോമീറ്റർ നടന്നു. അവൾ കിഴക്കോട്ട് തിരിഞ്ഞ് 25 കിലോമീറ്റർ നടന്നു, ഒടുവിൽ ഇടത്തേക്ക് തിരിഞ്ഞ് 20 കിലോമീറ്റർ പിന്നിട്ടു. അവൾ എന്റെ വീട്ടിൽ നിന്ന് എത്ര ദൂരെയായിരുന്നു?
രണ്ട് കാറുകൾ ഒരു പൊതു ബിന്ദുവിൽ നിന്ന് ആരംഭിക്കുന്നു. ഒന്നാമത്തെ കാർ വടക്കോട്ട് 10 കിലോമീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് തിരിഞ്ഞ് 8 കിലോമീറ്റർ മുന്നോട്ട് പോകുന്നു, രണ്ടാമത്തെ കാർ 5 കിലോമീറ്റർ തെക്കോട്ട് പോയി വലത്തേക്ക് തിരിഞ്ഞ് 8 കിലോമീറ്റർ സഞ്ചരിക്കുന്നു. കാറുകൾ തമ്മിലുള്ള ദൂരം എന്താണ്?