Challenger App

No.1 PSC Learning App

1M+ Downloads
ദേവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞു 10 മീറ്റർ സഞ്ചരിച്ച വീണ്ടും വലത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് ദേവി ഇപ്പോൾ എത്ര അകലത്തിലാണ്?

A30 മീ.

B40 മീ.

C25 മീ.

D45 മീ.

Answer:

A. 30 മീ.


Related Questions:

പാർക്കിങ്ങ് ഏരിയായിൽ നിന്നും രണ്ട് കാറുകൾ ഒരേ സമയം പുറപ്പെടുന്നു. ഒന്ന് 6 km വടക്കോട്ടും മറ്റൊരു കാർ 8 km പടിഞ്ഞാറോട്ടും യാത്ര തിരിച്ചു. കാറുകൾ തമ്മിലുള്ള ഇപ്പോഴത്തെ അകലമെത്ര ?
Suneet walked 10 m towards the north, then he turned left and walked 11 m, then from there he turned right and walked 13 m, and then he turned right again and walked 25 m. In which direction is Suneet facing now? (All turns are 90 degree turns only)
ഒരാൾ തന്റെ വീട്ടിൽ നിന്ന് 100 m തെക്കോട്ട് നടന്നു പിന്നീട് ഇടത്തോട്ട് 200 m പോയപ്പോൾ വഴി അടച്ചതു കാരണം അയാൾ വലത്തോട്ട് തിരിഞ്ഞ് 300 m സഞ്ചരിച്ച് വീണ്ടും അവിടെ നിന്ന് 200 m വലത്തോട്ട് തിരിഞ്ഞു നടന്നു. ഇപ്പോൾ അയാൾ വീട്ടിൽ നിന്ന് ഏത് ദിശയിൽ എത്ര അകലെയാണ്?
ഒരു പ്രത്യേകത ദിശ യിൽ നടക്കാൻ ആരംഭിച്ച ഒരാൾ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇടത്തേക്കു തിരിഞ്ഞു നടന്നു പിന്നീട് വലത്തേക്കു തിരിഞ്ഞു നടന്നപ്പോൾ സൂര്യാസ്തമയം കണ്ടെങ്കിൽ അയാൾ യാത്ര ആരംഭിച്ച ദിശയേത് ?
മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേയ്ക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു.വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 m നടന്നാൽ P എന്ന ബിന്ദുവിൽനിന്നും എത്ര അകലെയാണ് മീര ?