App Logo

No.1 PSC Learning App

1M+ Downloads
ആദ്യ രണ്ട് പദങ്ങളുടെ ബന്ധം മനസ്സിലാക്കിയശേഷം അടുത്ത പദത്തിന് തുല്യമായ ബന്ധം കണ്ടെത്തുക ? ആവൃത്തി: ഹെർട്സ്: : വൈദ്യുതി ചാർജ്: ?

Aക്യൂറി

Bവോൾട്ട്

Cകുളോം

Dവാട്സ്

Answer:

C. കുളോം

Read Explanation:

ആവൃത്തിയുടെ യൂണിറ്റ് ഹെട്സ്, അതുപോലെ ചാർജിന്റെ യൂണിറ്റ് കൂളോം.


Related Questions:

The word that could be made from CHOCOLATE?
തോക്ക് : ബുള്ളറ്റ് : : ചിമ്മിനി : ?
MK: 169/121 : JH :?
കാർഡിയോളജി : ഹ്യദയം : ഹെമറ്റോളജി : _____
In the following question, select the related word pair from the given alternatives. Illiterate : Uneducated