Challenger App

No.1 PSC Learning App

1M+ Downloads
ഹേബിയസ് കോർപ്പസ് റിട്ട് പുറപ്പെടുവിക്കാവുന്നത് ആർക്കെതിരെ ?

Aസ്വകാര്യ വ്യക്തികൾക്ക് മാത്രം

Bപൊതു അധികാരികൾക്ക് മാത്രം

Cസ്വകാര്യ വ്യക്തികളും പൊതു അധികാരികളും

Dസ്വകാര്യ വ്യക്തികൾക്കോ പൊതു അധികാരികൾക്കോ എതിരെ ഇതു് പുറപ്പെടുവിക്കാൻ കഴിയില്ല

Answer:

C. സ്വകാര്യ വ്യക്തികളും പൊതു അധികാരികളും

Read Explanation:

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിട്ടുകിട്ടുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാൻ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.


Related Questions:

Who headed the Supreme Court bench in the Vishaka and Ors. V State of Rajasthan (1997) that delivered the landmark judgement dealing with sexual harassment at the workplace and provided guidelines to deal with?
In which case the Supreme Court of India introduced the concept of " Basic Structure of the Constitution " ?
The minimum number of judges required for hearing a presidential reference under Article 143 is:
ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിലറിയപ്പെടുന്നു ?

Which of these principles is essential to Judicial review?

1. The Constitution of India is the Supreme Law of the country.

2. The Supreme Court of India has the ultimate authority in ruling on Constitutional matters.

3. The judiciary must rule against any law which is in conflict with the Constitution.