Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തന്ത്രശാസ്ത്രപര്യായമായ ആഗമം എന്നത് ആര് ആരോട് പറയുന്നതാണ് ?

Aപാർവതി ശിവനോട്

Bവിഷ്ണു ലക്ഷ്മിയോട്

Cശിവൻ വിഷ്ണുവിനോട്

Dശിവൻ പാർവതിയോട്

Answer:

D. ശിവൻ പാർവതിയോട്


Related Questions:

സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന ദേവവാദ്യം ഏത് ?
പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവത ആര് ?
ചേന്നാസ് നാരായണൻ രചിച്ച തന്ത്രഗ്രന്ഥം ഏത് ?
പ്രേതകർമ്മം. പ്രേതശ്രാദ്ധം തുടങ്ങിയ വിഷയങ്ങൾ പ്രധാനമായി വിവരിക്കുന്ന പുരാണം
ശാസ്താവിൻ്റെ വാഹനം എന്താണ്?