AgCl + KI⇌ KCl + AgI സംതുലനാവസ്ഥ പ്രാപിച്ച ഈ രാസപ്രവർത്തനത്തിൽ KI വീണ്ടും ചേർക്കു മ്പോൾ എന്തു മാറ്റമാണ് സംഭവിക്കുന്നത് :
Aപുരോപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നു
Bപുരോപ്രവർത്തനവും പാശ്ചാത്ത് പ്രവർത്തനവും ഒരേപോലെ പ്രോത്സാഹിപ്പിക്കുന്നു
Cപാശ്ചാത്ത് പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നു
Dപുരോപ്രവർത്തനമോ, പാശ്ചാത്ത് പ്രവർത്തനമോ പ്രോത്സാഹിപ്പിക്കുന്നില്ല