[Ag(NH₃)₂]⁺ എന്ന കോംപ്ലക്സിലെ സിൽവറിന്റെ (Ag) കോർഡിനേഷൻ സംഖ്യ എത്രയാണ്?A4B2C3D6Answer: B. 2 Read Explanation: H₃ ഒരു മോണോഡെൻടേറ്റ് ലിഗാൻഡ് ആണ്. ഇവിടെ 2 NH₃ ലിഗാൻഡുകൾ ഉള്ളതിനാൽ, കോർഡിനേഷൻ സംഖ്യ 2 ആയിരിക്കും. Read more in App