App Logo

No.1 PSC Learning App

1M+ Downloads
വാർത്താ ലേഖനങ്ങൾ എഴുതാൻ വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത AI സാങ്കേതിക വിദ്യ ?

Aജനസിസ്

Bസിരി

Cലൂക്ക

Dപൈടോർച്

Answer:

A. ജനസിസ്

Read Explanation:

• ഗൂഗിളിന്റെ പുതിയ AI ഭാഷാ മോഡൽ :- ജമിനി.


Related Questions:

ജിപിഎസ് സഹായമില്ലാതെ സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ട് ?
2023 നവംബറിൽ അവതരിപ്പിച്ച നിർമ്മിത ബുദ്ധി (എ ഐ) പ്ലാറ്റ്ഫോം ആയ "എക്സ് എ ഐ" യുടെ സ്ഥാപകൻ ആര് ?
നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള "ഡീപ്പ്ഫേക്ക് ഡിറ്റക്റ്റർ" അവതരിപ്പിച്ച കമ്പനി ?
ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?
ടെലിഫോൺ കണ്ടുപിടിച്ചത്