ഇന്ത്യയിലെ 3 മുതൽ 6 വയസ് വരെയുള്ള കുട്ടികളുടെ വ്യക്തിഗത പഠനത്തിന് വേണ്ടി അവതരിപ്പിച്ച AI ട്യൂട്ടർ ?
Aഅപ്പു
Bഡോറ
Cഭോലു
Dഉജ്ജ്വല
Answer:
A. അപ്പു
Read Explanation:
• നിർമ്മാതാക്കൾ - റോക്കറ്റ് ലേണിങ്
• ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്ടെക്ക് ഓർഗനൈസേഷനാണ് റോക്കറ്റ് ലേണിങ്
• ഗൂഗിളുമായി സഹകരിച്ചാണ് ഇത് നിർമ്മിച്ചത്