App Logo

No.1 PSC Learning App

1M+ Downloads
AI ലാർജ് ലാൻഗ്വേജ് മോഡൽ നിർമ്മിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ സഹായം ലഭിച്ച ആദ്യത്തെ ഇന്ത്യൻ കമ്പനി ?

Aടെക്‌ജെൻഷ്യ

Bസർവ്വം AI

Cനൈക്ക

Dസൂപ്പർ സോഴ്സിങ്

Answer:

B. സർവ്വം AI

Read Explanation:

• ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണിത് • "ഇന്ത്യ AI മിഷൻ" പദ്ധതിക്ക് കീഴിലാണ് കേന്ദ്ര സഹായം നൽകുന്നത്


Related Questions:

ഇന്ത്യയിലെ 3 മുതൽ 6 വയസ് വരെയുള്ള കുട്ടികളുടെ വ്യക്തിഗത പഠനത്തിന് വേണ്ടി അവതരിപ്പിച്ച AI ട്യൂട്ടർ ?
2025 മേയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച വിഡീയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോം ?
ഫ്ലയിംഗ് ഷട്ടിൽ കണ്ടുപിടിച്ചതാര് ?
Perihelion is on
Which of the following is a qualitative pollutant?