App Logo

No.1 PSC Learning App

1M+ Downloads
AI സൃഷ്ടികൾക്ക് വേണ്ടി നടത്തിയ ലോകത്തിലെ ആദ്യ മിസ് ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് (Miss AI) കിരീടം നേടിയത് ?

Aഒലിവിയ സി

Bലാലിന

Cകെൻസ ലെയ്‌ലി

Dഎമിലി പെല്ലഗ്രിനി

Answer:

C. കെൻസ ലെയ്‌ലി

Read Explanation:

• മൊറോക്കോ രാജ്യത്തെ പ്രതിനിധീകരിച്ചാണ് കെൻസ ലെയ്‌ലി മത്സരിച്ചത് • കെൻസ ലെയ്‌ലി എന്ന AI രൂപം തയ്യാറാക്കിയത് - മെരിയം ബെസ്സ • മത്സരത്തിൽ രണ്ടാം സ്ഥാനം - ലാലിന (ഫ്രാൻസ്) • മൂന്നാം സ്ഥാനം - ഒലിവിയ സി (പോർച്ചുഗൽ) • മിസ് എ ഐ ക്ക് ലഭിക്കുന്ന സമ്മാനത്തുക - 20000 ഡോളർ • സംഘടകർ - ഫാൻവൂവ് എ ഐ


Related Questions:

ലോകത്തിലെ ആദ്യത്തെ കോഞ്ചുഗേറ്റ് (conjugate) വാക്സിനായ "Soberana 02" വികസിപ്പിച്ച രാജ്യം ?
National Drinking Water Mission started in:
തേയിലയുടെ ജന്മദേശം :
ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം എന്നറിയപ്പെടുന്നത് ഇന്ത്യയിലെ ഏത് വിമാനത്താവളമാണ്
ഭാഷ പഠിക്കാൻ വർണമാലയും കണക്കുകൂട്ടാൻ മണിച്ചട്ട (Abacus) ആദ്യമായി ഉണ്ടാക്കിയത് ആരാണ്?