App Logo

No.1 PSC Learning App

1M+ Downloads
അജന്ത ,എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്തിലാണ്?

Aകർണാടക

Bമഹാരാഷ്ട്ര

Cഉത്തർപ്രദേശ്

Dപഞ്ചാബ്

Answer:

B. മഹാരാഷ്ട്ര

Read Explanation:

മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലാണ് അജന്ത ,എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്നത് . ഹിന്ദു, ബുദ്ധ, ജൈന മതങ്ങളും ആയി ബന്ധപ്പെട്ട ഗുഹാക്ഷേത്രങ്ങൾ ആണ് എല്ലോറയിൽ ഉള്ളത്


Related Questions:

2024 ൽ നടക്കുന്ന അന്താരാഷ്ട്ര കയാക്കിങ് ടൂർണമെൻറിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്

2025 ഏപ്രിലിൽ ഭൗമസൂചികാ പദവി (GI Tag) ലഭിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഏതെല്ലാം ?

  1. തോവാള മാണിക്യമാല
  2. കുംഭകോണം വെറ്റില
  3. സുലൈ തേൻ
  4. ചോക്കുവ അരി
    ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ് ജൈന മതക്കാർ ഏറ്റവും കൂടുതൽ ഉള്ളത്?
    ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത് ഏത് സംസ്ഥാനത്ത് വച്ചാണ്?