ഇവിടെ than എന്ന് വന്നതുകൊണ്ട് comparative degree ആണ് ഉപയോഗിക്കുന്നത്.രണ്ടു ആളുകളെ വെച്ച് compare ചെയ്യുമ്പോൾ wiser എന്നാണ് ഉപയോഗിക്കുന്നത്.എന്നാൽ ഇവിടെ ഒരു ആളുടെ രണ്ടു abilities ആണ് compare ചെയ്യുന്നത്.അതിനാൽ more wise എന്ന comparative degree ഉപയോഗിക്കുന്നു.