വിവിധ പാഠഭാഗങ്ങൾ പഠിക്കുവാനായി, അക്ഷയ് ആശയ മാപ് ഉപയോഗിക്കുന്നു. അവനെ വിശേഷിപ്പിക്കാവുന്നത്
Aകൈനറ്റിക് പഠിതാവ്
Bശ്രവണ പഠിതാവ്
Cദൃശ്യപഠിതാവ്
Dറിഫ്ലക്റ്റീവ് പഠിതാവ്
Answer:
C. ദൃശ്യപഠിതാവ്
Read Explanation:
ദൃശ്യപഠിതാവ് (Visual Learner) എന്നത് പഠന ശൈലികളുടെ അടിസ്ഥാനത്തിൽ ദൃശ്യ വിവരങ്ങൾ ഉപയോഗിച്ച് ഏറ്റവും മികച്ച രീതിയിൽ പഠിക്കുന്ന വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്.