Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ രണ്ടാമത് കൂടിയ ജനസാന്ദ്രത ഉള്ള ജില്ലയാണ് ആലപ്പുഴ. 2011 സെൻസസ് പ്രകാരം ആലപ്പുഴയുടെ ജനസാന്ദ്രത എത്രയാണ് ?

A1504 /ച.കി. മി

B1208 /ച.കി. മി

C1010 /ച.കി. മി

D1088 /ച.കി. മി

Answer:

A. 1504 /ച.കി. മി

Read Explanation:

ജില്ലകളുടെ ജനസാന്ദ്രത

  • തിരുവനന്തപുരം - 1508 /ച. കി. മീ
  • കൊല്ലം - 1061 /ച. കി. മീ
  • പത്തനംതിട്ട - 452 /ച. കി. മീ
  • ആലപ്പുഴ - 1504 /ച. കി. മീ
  • കോട്ടയം - 895 /ച. കി. മീ
  • ഇടുക്കി - 255 /ച. കി. മീ
  • എറണാകുളം - 1072 /ച. കി. മീ
  • തൃശ്ശൂർ - 1031 /ച. കി. മീ
  • പാലക്കാട് - 627 /ച. കി. മീ
  • മലപ്പുറം - 1157 /ച. കി. മീ
  • കോഴിക്കോട് - 1316 /ച. കി. മീ
  • വയനാട് - 384 /ച. കി. മീ
  • കണ്ണൂർ - 852 /ച. കി. മീ
  • കാസർഗോഡ് - 657 /ച. കി. മീ

Related Questions:

ഏറ്റവും കുറവ് ആദിവാസികളുള്ള ജില്ല ?
ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ ഫോറൻസിക് ലബോറട്ടറി നിലവിൽ വന്നത് എവിടെ ?
സെൻട്രൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
നീതി ആയോഗ് 2021 ൽ പുറത്ത് വിട്ട ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയിൽ ദാരിദ്ര്യം ഇല്ലാത്ത ഏക ജില്ല ഏത്?
മാമാങ്ക തിരുശേഷിപ്പുകൾ കാണണമെങ്കിൽ നാം ഏത് ജില്ലയിൽ പോകണം ?