ഒരു സമചതുര സ്തൂപികയുടെ വക്കുകളെല്ലാം 12 cm വീതമാണ്. അതിൻ്റെ പാർശ്വ മുഖങ്ങളുടെ പരപ്പളവ് എത്ര?A144B144√3C72D72 √3Answer: B. 144√3 Read Explanation: പാർശ്വ മുഖങ്ങളുടെ പരപ്പളവ് = 4 x √3/4 x a^2 = 4 x √3/4 x 144 = 144√3 cm^2Read more in App